നെതർലൻഡ്: ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ ടോപ് സീഡ് അർജുൻ എറിഗൈസിക്ക് ജയം. സ്വന്തം നാട്ടുകാരനായ ആർ. പ്രഗ്നാനന്ദയെയാണ് അർജുൻ പരാജയപ്പെടുത്തിയത്.
അതേസമയം ആദ്യ റൗണ്ടിൽ ലോക ചാന്പ്യൻ ഡി. ഗുകേഷ് ഉസ്ബെക്കിസ്ഥാന്റെ ലോകകപ്പ് ജേതാവായ ജാവോഖിർ സിന്ദറോവിനോട് സമനില വഴങ്ങി.